ഡബ്ലിന്‍ : കാരുണ്യത്തിന്റെ ജൂബിലിവര്‍ഷം അയര്‍ലണ്ടിലെ സീറോമലബാര്‍ സഭക്ക് അനുഗ്രഹത്തിന്റെ പത്താംവര്‍ഷം ‘2006 – 2016”
അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ പത്താം വര്‍ഷത്തിലേയ്ക്ക് . പ്രവാസ ദേശത്ത് സീറോ മലബാര്‍ സഭയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്കും കരുതലിനും നന്ദി അര്‍പ്പിച്ചുകൊണ്ട് മെയ് 21 ന് ശനിയാഴ്ച നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ ദശവല്‍സര ആഘോഷങ്ങള്‍ക്ക് തുടക്കമാവും.സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും…