ലോകമെങ്ങും പീഡിപ്പിക്കപെടുന്ന ക്രൈസ്തവരെ ഓർമിക്കുവാനും അവർക്കായി പ്രാർത്ഥിക്കുവാനും അവരോടു ഐക്യദാർഡ്യം പ്രകടിപ്പിക്കുവാനുമായി, മാർച്ച് 6 ആദ്യവെള്ളി ഡബ്ലിൻ സീറോ മലബാർ സഭയിൽ പ്രാർത്ഥനാദിനം ആചരിക്കുന്നു. അന്നേ ദിവസം സാധിക്കുന്ന എല്ലാവരും ഉപവസിച്ച് പ്രാർത്ഥിച്ച്, പീഡിപ്പിക്കപെടുന്ന ക്രൈസ്തവർക്കുവേണ്ടി മധ്യസ്ഥം വഹിച്ച് പ്രാർത്ഥിക്കണം എന്ന് ഓർമിപ്പിക്കുന്നു, കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ജപമാല ഈ നിയോഗത്തിനായി സമർപ്പിക്കുകയും…