നോക്ക് : അയരലണ്ട് സീറോ മലബാർ സഭയുടെ പുതിയ വെബ് സൈറ്റ് www.syromalabarcatholic.ie പ്രകാശനം ചെയ്തു. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ അയർലണ്ട് സീറോ മലബാർ സഭാ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ വെബ്സൈറ്റ് ഉത്ഘാടനം ചെയ്തു. സീറോ മലബാർ ഗാൽവേ കോർഡിനേറ്റർ ഫാ. ജോസ് ഭരണികുളങ്ങര, സീറോ മലബാർ നാഷണൽ…