അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം ക്രിസ്തുമസിനോടനുബന്ധിച്ച് കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നുമുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലെ കാറ്റിക്കിസം വിദ്യാർത്ഥികളെ 5 വിഭാഗങ്ങളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. 2020 ഡിസംബര്‍ മാസത്തിൽ നടന്ന മത്സരത്തിൽ അയലണ്ടിലെ 41 കുർബാന സെൻ്ററുകളിലെ 220 ൽ പരം കുട്ടികൾ പങ്കെടുത്തു. വിവിധ വിഭാഗങ്ങൾക്കായ് Christmas,…