ഡബ്ലിൻ സീറോ മലബാർ സഭ യുവജനങ്ങൾക്കായ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ യുവജന ധ്യാനം ഒക്ടോബർ 23,24,25 (ശനി, ഞായർ, തിങ്കൾ) തീയതികളിലായി നടക്കും. താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ നടക്കുന്ന ധ്യാനത്തിൽ ജൂനിയർ സേർട്ട് മുതലുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഉച്ചക്ക് 12 മുതൽ വൈകിട്ട് 6:30 വരെയാണു സമയം ക്രമീകരിച്ചിരിക്കുന്നത്. പ്രവേശനം രജിസ്ട്രേഷൻ മൂലം നിയന്ത്രിച്ചിരിക്കുന്ന ധ്യനത്തിൽ പങ്കെടുക്കുവാൻ ഡബ്ലിൻ സീറോ…










