ഡബ്ലിന്‍:രണ്ടാമത് രാജ്യാന്തര യുവജന കണ്വെന്ഷന് 2019 ഡിസംബര്‍ മാസം 27 മുതല്‍ 30 വരെ അയര്‍ലണ്ടിലെ കൗണ്ടി കിൽഡയറിലുള്ള കെളൈൻ ക്ലോൺഗോവീസ് വുഡ് കോളേജിൽ വച്ച് നടത്തപ്പെടും. ലോകമെങ്ങുനിന്നുമുള്ള നൂറുകണക്കിന് യുവജനങ്ങള്‍ പങ്കെടുക്കുന്ന യുവജന കണ്വെന്ഷൻ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്യും. അയര്‍ലണ്ടിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് ജൂഡ് തദേവോസ് ഒക്കോല ഉത്ഘാടന…










