ഡബ്ലിൻ സീറോ മലബാർ സഭയുടെ താലാ, ബ്രേ കുർബാന സെൻ്ററുകളിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച നടക്കും. സീറൊ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനായിരിക്കും. താലാ സെൻ്റ് മാർക്ക് ദേവാലയത്തിൽ ഏപ്രിൽ 27നു രാവിലെ 10 മണിക്ക് വിശുദ്ധ കുർബാന ആരംഭിക്കും. ഒൻപത് കുട്ടികളാണു താലാ കുർബാന സെൻ്ററിൽ സീറോ മലബാർ ക്രമത്തിൽ വിശുദ്ധ…