ഡബ്ലിന്‍ – ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വിശുദ്ധ അന്തോണിസിൻ്റെ തിരുനാള്‍ “പാദുവീയം” ജൂണ്‍ 13 വ്യാഴാഴ്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് (Mary Immaculate Church, Inchicore) ദേവാലയത്തിൽ വച്ച് ആഘോഷപൂര്‍വം കൊണ്ടാടുന്നു. വൈകിട്ട് 6:00 ന് ജപമാലയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് 6:30 നു തിരുനാൾ കുർബാന, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച. ആരാധന സമൂഹത്തിലെ എല്ലാ ആന്റണി, ആന്റോ…










