ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന വിഭാഗം, യൂത്ത് ഇഗ്നേറ്റിന്റെ ആഭ്യമുഖ്യത്തിൽ ബ്രേ സെൻ്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് ഒക്ടോബർ 20, ശനിയാഴ്ച ‘NUOVA AMECIZIA’ എന്ന പേരിൽ ഒരു യുവജന സംഗമം നടന്നു.
ഡബ്ലിൻ സീറൊ മലബാർ സഭയുടെ ചാപ്ലിൻ റവ. ഡോ. ക്ലമന്റ് പാടത്തിപ്പറമ്പിൽ യുവജന സംഗമത്തിന്റെയും, സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) ബ്രേ യൂണിറ്റിന്റെയും…