ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 4 ഞായറാഴ്ച്ച സീറോ മലബാർ സഭ ലൂക്കൻ, ബ്രേ, സെന്റ് ജോസഫ് (ബ്ലാക്റോക്ക്), സ്വാർട്സ് പള്ളികളിൽ വിശുദ്ധ കുർബാനയും സൺഡേ സ്കൂളും ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ് അറിയിച്ചു.
ഡബ്ലിൻ: പ്രതികൂല കാലാവസ്ഥമൂലം മാർച്ച് 2 ന് താല മാർട്ടിൻ ഡി പോറസ് പള്ളിയിൽ വച്ച് നടത്താനിരുന്ന മാസാദ്യ വെള്ളി ശുശ്രുക്ഷകൾ ഉണ്ടായിരിക്കുന്നതല്ല എന്ന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ് അറിയിച്ചു
ഡബ്ലിൻ – ഗര്‍ഭച്ഛിദ്രം വഴി നിഷ്ക്കളങ്കരായ മനുഷ്യ ജീവനുകളെ നേരിട്ട് കൊല്ലുന്നത് നിയമനുസൃതമാക്കുന്ന രാഷ്ട്രനിയ മങ്ങൾ ജീവിക്കുവാനുള്ള വൃക്തിയുടെ അവകാശത്തോടുള്ള കടന്നാക്രണമാണ്. ഗർഭധാരണനിമിഷം മുതൽ സ്വാഭാവിക മരണം വരെ മനുഷ്യ ജീവൻ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. എന്നാൽ മനുഷ്യ ജീവൻ ഏറ്റവും ദുർബലവും നിഷ്കളങ്കവും നിസ്സഹായവുമായ അവസ്ഥയിൽ ഗർഭപാത്രത്തിൽ വച്ചുതന്നെ കൊലചെയ്യുവാനുള്ള നീക്കത്തെ ഇല്ലാതാക്കണം. മനുഷ്യ ജീവനോടുള്ള വെല്ലുവിളികൾ സമകാലിക ലോകത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നു.…
ഡബ്ലിൻ :ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന ‘ബൈബിൾ ക്വിസ് 2018 ’ ഫെബ്രുവരി 24 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ഡബ്ലിനിലെ 9 മാസ്സ് സെന്ററുകളിലും ഒരേസമയം നടത്തപ്പെടുന്നു. മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തപെടുക: 1. ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ) വിഭാഗം 2. ഏഴു മുതൽ പത്തുവരെ വേദപാഠം പഠിക്കുന്ന കുട്ടികൾ എല്ലാവരും ഉൾപ്പെടുന്ന (സീനിയർ)…
ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ഒരുക്കുന്ന നോമ്പു കാല ഒരുക്ക ധ്യാനം ‘ആത്മീയം’ ഫെബ്രുവരി 15, 16 തീയതികളിൽ താല സെന്റ് ആൻസ് പള്ളിയിൽ വച്ച് നടത്തപ്പെടും. ഫെബ്രുവരി 15 വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ രണ്ടാം ക്ലാസ് മുതൽ ആറാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കും ഫെബ്രുവരി 16 വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ…
ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ഫെബ്രുവരി 2 ന് താല സെന്റ് മാര്ട്ടിന് ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ് അറിയിച്ചു
ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ജനുവരി 5 ന് താല Church of the Incarnation, Kilcarrig Ave, Fettercairn ദേവാലയത്തില്‍ വൈകുന്നേരം 6 മുതല്‍ 8:30 വരെ ആചരിക്കപെടുന്നു. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്സ്…
ഉണ്ണി യേശുവിന്റെ തിരുപിറവിയുടെ തിരുക്കർമങ്ങൾ വിവിധ മാസ്സ് സെന്ററുകളിൽ ആഘോഷപൂർവം കൊണ്ടാടുന്നു. ഉണ്ണി യേശുവിന്റെ തിരുസ്വോരൂപം വഹിച്ചുകൊണ്ടുള്ള കാരോൾ ഡബ്ലിൻ സീറോ മലബാർ സഭയുടെ എല്ലാ ഭവനങ്ങളിലും പ്രാർത്ഥനാശുശ്രൂഷകളോടെ സന്ദർശനം നടത്തുവാൻ സഹകരിച്ചുകൊണ്ടിരികുന്നഎല്ലാ കുടുംബങ്ങൾക്കും നന്ദി പറയുന്നു. ക്രിസ്ത്മസ് – പുതുവത്സര പ്രാർത്ഥനാവസരങ്ങൾ കൂടുതൽ അനുഗ്രഹീതമാക്കുവാൻ വിവിധ ദേവാലയങ്ങളിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയിലും തിരുക്കർമ്മങ്ങലിലും ആഘോഷങ്ങളിലും പങ്കുചേരുവാൻ ഏവരേയും ക്ഷണിക്കുന്നു. ക്രിസ്ത്മസ് –…
ഡബ്ലിൻ : ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി സീറോമലബാര്‍ സഭ. നൂറുകണക്കിനാളുകളുടെമരണവുംഒട്ടേ റെ നാശനഷ്ടങ്ങളുംസംഭവിച്ച കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരപ്രദേശങ്ങളില്‍ കഴിയുന്ന കഷ്ടതയനുഭവിക്കുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് സീറോ മലബാർ സഭ അപ്പസ്റ്റോലിക് വിസിറ്റേറ്റർ സ്റ്റീഫൻ ചിറപ്പണത് പിതാവ് അഭ്യർത്ഥിച്ചു. ഡബ്ലിനിലെയും അയർലണ്ടിലെയും എല്ലാ ഇടവകകളിലും വരുന്ന വിശുദ്ധ കുര്ബാനക്കിടയില് പ്രത്യേകം പിരിവെടുത്ത് ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുവാനായി സീറോ മലബാർ സഭ സിനഡ് വഴി സഹായം…
ഡബ്ലിൻ – സീറോ മലബാർ ലൂക്കൻ ഇടവകയുടെ നേതൃത്വത്തിൽ ജിംഗിൽ ബെൽസ് 2017 എന്ന പേരിൽ തിരുപ്പിറവി ആഘോഷങ്ങൾ നടത്തപ്പെടുന്നു. 2017 ഡിസംബർ 16 തീയതി 2 മണി മുതൽ 8.30 വരെ പമേഴ്സ്ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷപരിപാടികൾ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ലൂക്കൻ ഇടവകയിലെ വിവിധ കുടുംബ കൂട്ടയ്മകളുടെയും യൂത്ത്…