ലിമറിക്ക് : സീറോ മലബാർ സഭ ലിമറിക്കിൽ,അയർലണ്ട്, എല്ലാ വർഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ലിമെരിക് ബിഷപ് Brendan Leahy, ലിമെറിക്ക് ധ്യാനം – കരുണയുടെ വാതിൽ 2016 – വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉൽഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെൻറ് പോൾസ് ചർച് വികാരി Fr. John Leonard പ്രാർത്ഥനാശംസകൾ അർപ്പിക്കുന്നതാണ്. കഴിഞ്ഞ…