ഡബ്ലിൻ സീറോ മലാബാർ ചർച്ച് മരിയൻ റോഡ് സെൻറ് ജോസഫ് കൂട്ടായ്മയിൽ ഇടവക മദ്ധ്യസ്ഥനായ വി യൌസേപ്പിതാവിന്റെ തിരുന്നാളും 9 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഈ മാസം (ഏപ്രിൽ ) 30 ശനിയാഴ്ച OUR LADY QUEEN OF PEACE , MERRION ROAD , DUBLIN-4 ദേവാലയത്തിൽവച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു . ഉച്ചകഴിഞ്ഞ് 2.15 ന് തിരുനാളിന്റെ വിശുദ്ധ കർമ്മങ്ങൾ ആരംഭിക്കും,…










