ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധയൌസേപ്പിതാവിന്റെ മരണത്തിരുനാൾ 2016 മാർച്ച് 19 ശനിയാഴ്ച സാഘോഷം കൊണ്ടാടുന്നു. അന്നേ ദിവസം ഉച്ച കഴിഞ്ഞു 2 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്ന ദിവ്യബലിയർപ്പണം ,ദിവ്യബലിക്ക് ശേഷം വിശുദ്ധ യൌസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന. തിരുനാൾ നേർച്ച എന്നീതിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും. വിശുദ്ധ യ ൗസേപ്പിതാവിനോടുള വണക്ക…










