ജനുവരി 31,വ്യാഴാഴ്ച ദൈവസന്നിധിയിലേയ്ക്ക് പറന്നകന്ന കുഞ്ഞുമാലാഖ ജെയ് ഡൻ്റെ ഭൗതീക ശരീരം നാളെ, ഫെബ്രുവരി 3 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിമുതൽ സോർഡ്സ് റിവർ വാലി സെൻ്റ് ഫിനിയാൻസ് ദേവാലയത്തിൽ പൊതുദർശനത്തിനു വയ്ക്കുന്നു. ഡബ്ലിൻ സീറോ മലബാർ സഭയുടെ ചാപ്ലിന്മാരായ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിലിൻ്റേയും, റവ. ഫാ. റോയി വട്ടക്കാട്ടിൻ്റേയും, റവ. ഫാ. രാജേഷ് മേച്ചിറാകത്തിൻ്റേയും കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും…