ഡബ്ലിൻ: ലൂക്കൻ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ ഏപ്രിൽ 29 ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണി മുതൽ Palmerstown St.Lorcan’s School Auditorium ത്തിൽ വച്ച് സൺഡേ സ്കൂൾ വാർഷികം ആഘോഷിക്കുന്നു. വിശുദ്ധ കുർബാനയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളിൽ ഫാ. ടോമി പാറാടിയിൽ മുഖ്യ അഥിതി ആയിരിക്കും.
സൺഡേ സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപടികൾ അരങ്ങേറും…