ഡബ്ലിൻ: സീറോ മലാബാർ സഭ സെൻറ് ജോസഫ് മാസ്സ് സെന്ററിൽ ഇടവക മദ്ധ്യസ്ഥനായ വി യൌസേപ്പിതാവിന്റെ തിരുന്നാളും 4 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണവും ഈ മാസം (ഏപ്രിൽ ) 29 ശനിയാഴ്ച Guardian Angels Church, Newtown Park Avenue, Blackrock ദേവാലയത്തിൽവച്ച് ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു . ഉച്ചകഴിഞ്ഞ് 2.00 ന് തിരുനാളിന്റെ വിശുദ്ധ കർമ്മങ്ങൾ ആരംഭിക്കും, തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും.…


















