ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെആഭിമുഖ്യത്തിൽ പ്രശസ്ത ധ്യാനഗുരുവും, മൗനം,ദൈവം പെയ്തിറങ്ങുന്നു,പ്രകാശത്തിന്റെ നിഴൽഎന്നീ കൃതികളുടെ രചയിതാവും,കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിൻ അച്ചൻനയിക്കുന്ന കരുണയുടെ ധ്യാനം ബ്ലാഞ്ചാർഡ്സ്ടൌണ്, ക്ലോണി, ഫിബ്ബിൾസ്ടൌണ്കമ്മ്യൂണിറ്റി സെന്റെറിൽ 2016 ഒക്ടോബർ 29,30,31(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.
“കരുണയുടെ ധ്യാന”ത്തിന്റേയും നവംബർ1(ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെൻഷന്റെയും ഒരുക്കങ്ങൾ…