ഡബ്ലിൻ :ഇംഗ്ലണ്ടിൽ എം ബി ബി എസ് പഠനം പൂർത്തിയാക്കിയ ലൂക്കൻ മാസ്സ് സെൻറർ കൂട്ടായ്മയിലെ കളത്തിപ്പറമ്പിൽ തോമസ് ജോസഫിന്റെയും ലിസമ്മ തോമസിന്റെയും മകനായ ടോം തോമസിന് ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ അനുമോദനങ്ങളും ആശംസകളും .
പഠനത്തിലും മറ്റു ഇതര കലാ കായിക മത്സരങ്ങളിലും മികവ് തെളിയിച്ച ടോം ഡബ്ലിൻ സീറോ മലബാർ ചർച്ചിന്റെ…