ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ എല്ലാവർഷവും സഘടിപ്പിക്കുന്ന ബൈബിൾ ക്വിസ് ഈ വര്ഷം ഫെബ്രുവരി 2 ശനിയാഴ്ച്ച വിവിധ മാസ്സ് സെന്ററുകൾ വച്ച് നടത്തപ്പെടും. വിവിധ വിഭാഗങ്ങളായി തിരിച്ച നടത്തപ്പെടുന്ന ബൈബിൾ ക്വിസിൽ മാസ്സ് സെന്ററുകളിൽ നിന്നും വിജയികളാകുന്നവർക്കുവേണ്ടിയുള്ള ഗ്രാൻഡ് ഫിനാലെ ഫെബ്രുവരി 16 ശനിയാഴ്ച്ച റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടും.
Sub-Juniors : Classes 3-4 Topic : Gospel of…