ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആറാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 30 ന് ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 15 ന് ഹാളിനു സമീപമുള്ള സെൻറ് ജോൺ വിയാനി പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് 2.15ന് ആർട്ടൈൻ ഹാളിൽ വച്ച് ഡബ്ലിൻ അതിരൂപത എപ്പിസ്കോപ്പൽ വികാരി Very.…