ഡബ്ലിൻ സീറോ മലാബാർ ചർച്ച് ബ്ളാഞ്ചർസ്ടൌൺ കൂട്ടായ്മയിൽ 8 കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം ഈ മാസം (ഏപ്രിൽ ) 10 ഞായറാഴ്ച ബ്ളാഞ്ചർസ്ടൌൺ സെൻറ് ബ്രിജിത്ത് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു .ഉച്ചകഴിഞ്ഞ് 1.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് ആദ്യകുർബ്ബാന സ്വീകരണവും നടക്കും വിശുദ്ധ കർമ്മങ്ങൾക്ക് ഫാ. ജോസ് ഭരണിക്കുളങ്ങര ,ഫാ.സിജി പന്നകത്തിൽ SSP എന്നിവർ നേതൃത്വം നൽകും .ആരൻ മാർട്ടിൻ,അലീഷ്യ ദിബു,ഗാവിൻ…