ഡബ്ലിൻ സീറോ മലബാർ സഭയുടെ ഒൻപത് കുർബാന സെൻ്ററുകളും സംയുക്തമായി സഭയിലെ വിശുദ്ധരുടെ തിരുനാളും ഏയ്ഞ്ചൽസ് മീറ്റും ഇഞ്ചിക്കോർ മേരി ഇമാക്കുലേറ്റ് ദേവാലയത്തിൽവച്ച് ആഘോഷിച്ചു സെപ്റ്റംബർ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് നടന്ന ആഘോഷമായ സമൂഹബലിയ്ക്ക് റവ. ഡോ. ജോസഫ് വെള്ളനാൽ മുഖ്യകാർമ്മികനായിരുന്നു. ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു. വിവിധ കുർബാന സെൻ്ററുകളിൽനിന്ന് ഈവർഷം ആദ്യകുർബാന…