യേശുക്രിസ്തുവിൻ്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ഡബ്ലിനിലെ സീറോ മലബാർ ക്രൈസ്തവ സമൂഹം ഓശാന തിരുനാൾ ആചരിച്ചു. വിവിധ കുർബാന സെൻ്ററുകളിൽ നടന്ന തിരുകർമ്മങ്ങളിൽ അനേകം വിശ്വാസികൾ പങ്കെടുത്തു. കേരളീയ രീതിയിൽ കുരുത്തൊല വെഞ്ചരിപ്പും പ്രദക്ഷിണവും, ദേവാലയ പ്രവേശന ചടങ്ങുകളും നടത്തി.
നോമ്പ്കാല ധ്യാനം നടക്കുന്ന താല ഫെർട്ടകയിൻ ദേവാലയത്തിൽ താല, ബ്ലാക്ക് റോക്ക്,…