ഡബ്ലിൻ ഡെത്ത് റിലീഫ് ഫണ്ട് (DRF ) അംഗത്വം എടുക്കുവാനുള്ള ദിവസം ഏപ്രിൽ 30 ന് അവസാനിക്കുന്നു. DRF ന്റെ പരിഷ്കരിച്ച നിയമാവലി വായിച്ച് ബോധ്യപെട്ട് അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാതിമതഭേദമെന്യെ അംഗത്വം എടുത്ത് സഹകരിക്കുന്നതിന് നന്ദി പറയുന്നു. മെയ് 1 ന് പ്രാബല്യത്തിൽ വരുന്ന DRF ന്റെ സേവനങ്ങൾ, പൂർണമായും അംഗത്വം എടുത്തിരിക്കുന്നവർക്ക് ലഭ്യമാകും.
അയര്‍ലണ്ടില്‍ നിയമാനുസൃതം ജീവിക്കുന്ന മലയാളികള്‍ക്കായി…